കറുത്ത ആം ബാൻഡ് ധരിച്ച് വിൻഡീസ് | OneIndia Malayalam

2018-10-27 46

ഇന്ത്യയ്ക്കെതിരെ പൂനെയില്‍ നടന്ന് കൊണ്ടിരിക്കുന്ന മൂന്നാം ഏകദിന മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് താരങ്ങള്‍ കളിക്കുന്നത് കറുത്ത ആംബാന്‍ഡണിഞ്ഞ്. വിന്‍ഡീസ് കറുത്ത ആംബാന്‍ഡണിഞ്ഞ് കളിക്കുന്നത് എന്ത് കൊണ്ടാണെന്ന് ക്രിക്കറ്റ് പ്രേമികള്‍ക്ക് ആദ്യമൊന്നും മനസിലായില്ലെങ്കിലും പിന്നീട് അതിന്റെ കാരണം വ്യക്തമായി.
The reason why the visitors are wearing black armbands